ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ; പുരസ്‌കാരം ഏറ്റുവാങ്ങി ഹേമ മാലിനി
ന്യൂഡൽഹി : രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മവിഭൂഷൺ പുരസ്‌കാരം അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ…
