വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ ആൾ കൂട്ടത്തിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി രണ്ടുമരണം, നിരവധി പേർക്ക് പരിക്ക്
വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറിഅമ്മയും,മകളും മരിച്ചു. .5 പേർക്ക് പരിക്കേറ്റു . പേരേറ്റിൽ പുലയൻ വിളാകം വീട്ടിൽ രോഹിണി (35), മകൾ അഖില…
