KERALA Latest

അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും വിലക്കില്ല; ഉത്തരവിറക്കി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

കൽപ്പറ്റ: വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും ഏ‍ർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലാണ് 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ –…

KERALA Politics

ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി മന്ത്രിപദം…റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്

തിരുവനന്തപുരം : കേരളത്തിൽ ഏറ്റവും കൂടുതൽകാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം…

KERALA Politics

എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ല; ഇടതുപക്ഷം തോറ്റത് സാധാരണക്കാരെ മറന്നതുകൊണ്ട് : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷം പരാജയപ്പെട്ടതിനു കാരണം അവര്‍ സാധാരണക്കാരെ മറന്നുപോയി എന്നതുകൊണ്ടാണ്. അത് സാധാരണ പാർട്ടി പ്രവർത്തകർക്കറിയാം.…

INTERNATIONAL NEWS Sports Top Stories

‘ഇതെന്റെ അവസാന നൃത്തം…’, 24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര്‍ ശ്രീജേഷ്

പാരിസ് : ഒളിമ്പിക്‌സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച…

Crime KERALA

മറന്നുവച്ച ബാഗില്‍ എംഡിഎംഎയും തിരിച്ചറിയല്‍ രേഖകളും; പെരിന്തല്‍മണ്ണയില്‍ ലഹരി വില്‍പനക്കാരെ കുരുക്കി പൊലീസ്

മലപ്പുറം: ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ ലഹരിമരുന്നായ എം.ഡി.എം.എയും ഒപ്പം തിരിച്ചറിയല്‍ രേഖകളും. അമളി കുരുക്കാക്കി പൊലീസും. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ബാഗില്‍ എം.ഡി.എം.എയും…

ACCIDENT INTERNATIONAL NEWS Latest

നേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെ…

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.…

Latest News NATIONAL

അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തി; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍…

KERALA Latest TODAY GOLD PRICE

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു…

Latest NATIONAL

കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

ന്യൂഡൽഹി : കേരളത്തിനുള്ള എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടാതിരിക്കാൻ കാരണം, എവിടെ സ്ഥാപിക്കണമെന്നതിൽ സംസ്ഥാനത്ത് സമയവായം ഇല്ലാത്തതിനാൽ. എയിംസ് ഞങ്ങൾക്ക്…

Latest News NATIONAL

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ…ഭീകരനെ വധിച്ചു

കുപ്‍വാര :   ജമ്മു കശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടയിൽ ഒരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ…

error: Content is protected !!