KOTTAYAM Latest News

അറിയാതെ മൂത്രവും മലവും പോകുന്നു; പതിനാലുകാരിക്ക് ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കോട്ടയം മെഡിക്കല്‍ കോളജിന് നേട്ടം

കോട്ടയം: സാക്രല്‍ എജെനെസിസ് കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള…

NATIONAL

രാജ്യത്ത് കൂടുതൽ പേർക്ക് സിഎഎ വഴി പൗരത്വം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്. പൗരത്വത്തിനായി ലഭിച്ച…

KERALA Latest News

രണ്ടാം ദിനവും ദുരിതപ്പെയ്‌ത്ത്; ഹരിപ്പാട് വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…

ACCIDENT Latest News

ബൈക്കിന്റെ ബാക്ക് സീറ്റിലിരുന്ന് കുട നിവർത്തി…തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു.. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല (60)യാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.…

ACCIDENT Latest News

വാഹനത്തിന് സൈഡ് നൽകിയ ലോറി സ്ലാബ് തകർന്ന് ഓടയിൽ വീണു

മുട്ടം: എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് നൽകിയ ലോറി സ്ലാബ് തകർന്ന് ഓടയിൽ വീണു. മുട്ടം- ഈരാറ്റുപേട്ട റൂട്ടിൽ ഗവ. ഹയർ സെക്കൻഡറി  സ്കൂളിന് സമീപം ചൊവ്വാഴ്ച…

Crime Latest News

മോഹന വാഗ്ദാനങ്ങളുമായി വന്‍ നിക്ഷേപ തട്ടിപ്പ്;  പ്രതികൾ പിടിയിൽ

തൃശ്ശൂർ  : വന്‍ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍. പട്ടാമ്പി തൃത്താല ഉറന്തൊടിയില്‍ വീട്ടില്‍ ഫൈസല്‍ ബാബു, ഉറന്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ എന്നിവരെയാണ് തൃശൂര്‍…

Latest News OBITUARY

സാഹസിക രക്ഷാ പ്രവർത്തകൻ കരിമ്പ ഷമീർ അന്തരിച്ചു

സാഹസിക പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീര്‍ ആശുപത്രിയില്‍ എത്തിയത്. കുമ്പാച്ചിമലയിൽ…

Entertainment Latest News

12 കോടി പെട്ടിക്കടയിൽ വിറ്റ ടിക്കറ്റിന്; കാത്തിരിപ്പിൽ ലോട്ടറിവിൽപ്പനക്കാരി ജയയും

ആലപ്പുഴ: വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിറ്റു പോയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ. തൃക്കാർത്തിക എന്ന ഏജൻസിയിൽ നിന്നും അനിൽ കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഇദ്ദേഹത്തിൽ…

KOTTAYAM Latest News

മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തമായതോടെ കോട്ടയം താഴത്തങ്ങാടി പാലത്തിന് താഴെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി

കോട്ടയം : കനത്ത മഴയിൽ മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തമായതോടെ കോട്ടയം താഴത്തങ്ങാടി പാലത്തിന് താഴെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടി. കിഴക്കൻ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുമ്പോൾ…

Entertainment KERALA Latest News

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

എറണാകുളം: സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ്. അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ നൽകിയ പരാതിയിൽ തയ്യാറാക്കിയ…

error: Content is protected !!