മറ്റക്കരയില്‍ മില്ലറ്റ് കൃഷിയ്‌ക്ക് തുടക്കം
മറ്റക്കര : മറ്റക്കര കര്‍ഷക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പട്യാലിമറ്റത്ത് ചെറുധാന്യക്കൃഷിയ്‌ക്ക് തുടക്കം. നവധാന്യങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയുടെ ഉദ്‌ഘാടനം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്‌റ്റിയന്‍…
