Top Stories

മാസപ്പടി; വീണയെയും മുഖ്യമന്ത്രിയെയും രക്ഷിക്കാൻ കെഎസ്‌ഐഡിസി വക്കീലിന് മുടക്കുന്നത് 25 ലക്ഷം; ജനങ്ങളുടെ പണമാണെന്ന് മറക്കരുതെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേസ് നടത്താൻ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ മുടക്കിയാണ് വക്കീലിനെ വെച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന…

Top Stories

റിപ്പബ്ലിക് ദിനാഘോഷം; മലയാളി വനിത നയിച്ച പരേഡ് സംഘത്തിന് പുരസ്കാരം

ന്യൂഡൽഹി : ഏഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച പരേഡ് സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സായുധ പൊലീസ് സേനകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം…

NATIONAL

‘സിമി’യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി; ഉത്തരവിറങ്ങി

ന്യൂഡൽഹി : സിമി(സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.…

ACCIDENT KOTTAYAM

ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

പാലാ : കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ കിടങ്ങൂർ സ്വദേശികളായ ജോൺ (63) ആലിസ് (56) ഇവിലിയൻ (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ…

Crime KOTTAYAM

പാമ്പാടിയിലെ മോഷണ പരമ്പര : യുവതിയും സുഹൃത്തും അറസ്റ്റില്‍

പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ…

NATIONAL

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മുന്‍ പ്രധാനമന്ത്രി…

Crime KERALA

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ : യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ തോട്ടപ്പള്ളിയിൽ ആണ് സംഭവം നടന്നത്. തോട്ടപ്പള്ളി സ്വദേശിയായ ആനന്ദ് ഭവനിൽ…

COURT NEWS

ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; മൂന്നുപേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

ഇടുക്കി : പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കേസിലെ പ്രതികൾ‌. ഇവർ കുറ്റക്കാരാണെന്ന്…

ACCIDENT

രാജാക്കാട്ട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു

ഇടുക്കി : രാജാക്കാട്ട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു.ഇന്നുപുലർച്ചെ നാലോടെ പുതിയ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെ യായിരുന്നു അപകടം. രാജാക്കാട് ടൗണിനു സമീപം ഇഞ്ചനാട്ട് ചാക്കോയുടെ…

KERALA

കേരളീയം ധൂർത്തല്ല; ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം ഒരു തരത്തിലും ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കലാരംഗം കേരളീയത്തെ പിന്താങ്ങി. ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ…

error: Content is protected !!