ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

പാലാ : കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ കിടങ്ങൂർ സ്വദേശികളായ ജോൺ (63) ആലിസ് (56) ഇവിലിയൻ (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ ഹൈവേയിലായിരുന്നു അപകടം . മുൻപിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നു ഓട്ടോറിക്ഷയും പെട്ടെന്ന് ബ്രേക്കിട്ടതോടെ മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!