വിവാഹ ബ്രോക്കർക്ക് ഫീസ് നൽകിയില്ല… വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ… പ്രതി അറസ്റ്റിൽ
കാസർകോട് : വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന തർക്കത്തെത്തുടർന്ന് വെള്ളരിക്കുണ്ടിൽ നവവരന് നേരെ ക്രൂരമായ ആക്രമണം. പറമ്പ റേഷൻകടയ്ക്ക് സമീപം കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ്…
