കരുനാഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം… ഒടുവിൽ…
കൊല്ലം: കരുനാഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം. കരുനാഗപ്പള്ളിയിലെ മന്തി മൻസിൽ ഹോട്ടലിലാണ് ചില്ലുകൾ അടിച്ചുതകർത്ത് യുവാവ് അതിക്രമം കാട്ടിയത്. തേവലക്കര സ്വദേശിയായ അജ്മൽ എന്നായാളാണ് ഹോട്ടലിൽ ആക്രമണം…
