ധ്യാനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി.. വൈദികൻ പിടിയിൽ

കൊല്ലം : ധ്യാനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പോലീസ് പിടികൂടിയത്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി.

പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!