DEATH KANNUR KERALA Top Stories

രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : കനത്ത മഴയില്‍ കണ്ണൂർ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി.…

DEATH KANNUR KERALA

കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്. അതേസമയം,…

DEATH KANNUR KERALA

ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു… 2 പേർക്ക് പരിക്ക്…

ആലത്തൂർ : തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദ (62) യാണ് മരിച്ചത്. രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു.…

ACCIDENT KANNUR KERALA

കണ്ണൂർ മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു…. മൂന്ന് പേർക്ക്….

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്.…

Entertainment KANNUR KERALA Top Stories

വ്യാജ വാർത്ത പ്രചരിപ്പിച്ച  മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി കെ ശ്രീമതി

കണ്ണൂർ : വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ച് സി പി എം നേതാവ് പി കെ ശ്രീമതി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്…

Entertainment KANNUR KERALA

കാസർകോട് മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; മൂന്ന് കാറുകൾ തകർന്നു…

കാസർകോട് : ചെർക്കളയിലുള്ള ആസ്റ്റർ മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ തകർന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാൻ…

COURT NEWS KANNUR KERALA

150 ഗ്രാം എന്ന് രേഖപ്പെടുത്തിയ ബിസ്‌ക്കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്; പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വിൽപ്പനക്കാരനും ചേർന്ന് 50,000 നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്. നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വിൽപ്പനക്കാരനും നഷ്ടപരിഹാരം നൽകണം. അഞ്ചരക്കണ്ടി കല്ലായിയിലെ…

Crime KANNUR KERALA

നിതിൻ രാജിന്റെ മരണം…ഡോ. എം കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി…

കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ…

COURT NEWS KANNUR KERALA

ഡോക്ടർ എം കെ റാമിനെ കോടതി വിട്ടയച്ച സംഭവം: ക്രൈം ബ്രാഞ്ചിന് ഗുരുതര വീഴ്ച

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ ക്രൈം ബ്രാഞ്ച്…

Crime KANNUR KERALA Top Stories

ചായക്കടയിൽ വെച്ച് സൗഹൃദം സ്ഥാപിച്ച് 16കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാടക നടനായ…

കണ്ണൂർ: പയ്യന്നൂരിൽ ചായക്കടയിൽ വെച്ച് പരിചയപ്പെട്ട 16-കാരനെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. രാമന്തളി സ്വദേശിയായ എ.കെ. ഉണ്ണിക്കൃഷ്ണനെയാണ്…

error: Content is protected !!