വീടുകളിൽ മോഷണശ്രമം നടത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി… ചെയ്തതെല്ലാം ഒപ്പിയെടുത്ത് സിസിടിവി
കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്ടാവ് കവർന്നത്. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ്…
