മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും , കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാത്രി…
