ALAPPUZHA Entertainment KERALA Top Stories

ആഭ്യന്തരമന്ത്രിക്കെതി രെ ഫെയ്‌സ്ബുക്ക് കമന്റ്… മണ്ണാറശാല ആർഎസ്എസ് പ്രവർത്തകനെതിരെ…

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക്കിൽ കമന്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശിയായ അനിൽകുമാറിനെതിരെയാണ് പോലീസ് ഇപ്പോൾ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…

ALAPPUZHA DEATH KERALA Top Stories

ഉസ്ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം… ഇന്ന് റീ പോസ്റ്റ്മോർട്ടം…

ആലപ്പുഴ: ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്. ഇന്ന് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം  വണ്ടാനം മെഡിക്കല്‍…

ALAPPUZHA Entertainment KERALA

മുഹമ്മ ബോട്ട്ജെട്ടിയിൽ താങ്ങ് കുറ്റികൾ സ്ഥാപിച്ചു ; സ്റ്റേഷൻ മാസ്റ്ററെ അഭിനന്ദിച്ച് സ്രാങ്ക് അസോസിയേഷൻ

മുഹമ്മ: സംസ്ഥാന ജല ഗതാഗത  വകുപ്പ് മുഹമ്മ ബോട്ട് ജെട്ടിയിൽ താങ്ങു കുറ്റികൾ സ്ഥാപിച്ചു. സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മിറ്റി   ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ  മുഹമ്മ സ്റ്റേഷൻ…

ALAPPUZHA KERALA Top Stories

സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ  വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ

ആലപ്പുഴ: സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1988 ലാണ് ബൊക്കാറോയിൽ വെച്ച് താൻ കുറുപ്പിനെ കാണുന്നതെന്നും താൻ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയിൽ നെഞ്ചുവേദനയ്ക്ക്…

ALAPPUZHA KERALA

അരൂരിൽ സ്കൂൾ മതിൽ തകർന്നു വീണു;  വയോധിക ദമ്പതികൾക്ക്…

ആലപ്പുഴ: അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അരൂർ ‘അവർ ലേഡി ഓഫ് മേഴ്സി സ്കൂളിന്റെ’ മുപ്പത് മീറ്ററോളം നീളമുള്ള…

ALAPPUZHA KERALA Politics

‘നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്; കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തേണ്ട’

ആലപ്പുഴ: തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍ എന്ന് ജി സുധാകരന്‍ എംഎല്‍എ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി…

ALAPPUZHA Crime KERALA

മികച്ച കൈയക്ഷരത്തിലൂടെ വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം; അമ്പലപ്പുഴയിലെ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്

ആലപ്പുഴ : മികച്ച കൈയക്ഷരത്തിലൂടെ വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ്. അമ്പലപ്പുഴയിലുള്ള സ്ഥാപനത്തിൻറെ പേര് ദുരുപയോഗം ചെയ്താണ് മാസങ്ങളായി തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനെ…

ALAPPUZHA KERALA Top Stories

5 ഇടങ്ങളിൽ വൻ അപകട സാധ്യത… എൻഎച്ച്എ ഐ കരാറുകാരൻ നിർദേശം ലംഘിച്ചെന്ന് ജലഅതോറിറ്റി….

ആലപ്പുഴ: ദേശീയപാതയിലെ ഗര്‍ത്തം രൂപപ്പെട്ടതിൽ മുന്നറിയിപ്പുകള്‍ എന്‍എച്ച്എഐ അവഗണിച്ചെന്ന് ജലഅതോറിറ്റി. നിര്‍മാണം തുടങ്ങും മുമ്പ് തന്നെ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എന്‍എച്ച്എഐ കരാറുകാരന്‍…

ALAPPUZHA DRUGS KERALA

മണ്ണഞ്ചേരിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ്റെ  ഭാഗമായി ആലപ്പുഴ ഡാൻസാഫ് സംഘവും  മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി.…

ALAPPUZHA KERALA

ചേർത്തലയിൽ ദേശീയപാതയുടെ മേൽപ്പാലത്തിൽ  ഗർത്തം

ആലപ്പുഴ : ചേർത്തലയിൽ ദേശീയപാതയുടെ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടു  പതിനൊന്നാം മൈൽ സെന്റ് മൈക്കിൾസ് കോളേജിന് സമീപമാണ് സംഭവം ഈ ഭാഗത്തെ മണ്ണും ടാറും ഇളകി വലിയ…

error: Content is protected !!