ചെട്ടികുളങ്ങരയില്‍ കുംഭഭരണി ചടങ്ങുകള്‍ക്ക് തുടക്കമായി
ചെട്ടികുളങ്ങര : ദേവീസന്നിധിയിലേക്കു ഭരണി നാളില്‍ ആനയിക്കാനുള്ള കെട്ടുകാഴ്ചകളുടെ നിര്‍മ്മാണ ജോലികള്‍ 13 കരകളിലും ഇന്ന് ആചാരപരമായി ആരംഭിച്ചു. കുംഭഭരണിയുടെ പവിത്രമായ ചടങ്ങുകളിലേക്ക് കടക്കുന്നതോടെ പ്രദേശം മുഴുവന്‍…
