കോഴിക്കോട് വൻ ലഹരിവേട്ട… ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വെച്ച് പന്തീരങ്കാവ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.…
