Crime KERALA KOZHIKODE Top Stories

ദീപക്കിന്‍റെ ആത്മഹത്യ…ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം…

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം.…

Crime DEATH PAMPADY Top Stories

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു, സംഭവം പാമ്പാടി ഇല്ലിവളവിൽ

കോട്ടയം : പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ്…

Crime NATIONAL Top Stories

സ്വർണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത്…

കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ്. മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 76…

Crime KERALA Top Stories

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

തിരുവനന്തപുരം : കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74)…

Crime KERALA WAYANAD

കല്‍പ്പറ്റയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം, സംഘം ചേര്‍ന്ന് ആക്രമിച്ചത് വിദ്യാര്‍ഥികള്‍

കല്‍പ്പറ്റ: പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. പിതാവ് നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ അധിക്ഷേപിച്ചെന്ന്…

Crime KOTTAYAM Top Stories

കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം…പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ…

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ്…

Crime KANNUR KERALA Politics

രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി…

കണ്ണൂർ : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബി ജെ പിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സി പി…

Crime KERALA Thiruvananthapuram

രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം : രണ്ട് വയസുകാരനായ കുഞ്ഞ് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ മാസം 17ാം തിയതിയാണ് സംഭവമുണ്ടായത്. പൂനെയില്‍ നിന്ന്…

Crime KERALA MALAPPURAM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍

മലപ്പുറം : സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പാടി  വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പനങ്ങാടി…

Crime KERALA Thiruvananthapuram

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിഷ്ണു പിടിയില്‍

തിരുവനന്തപുരം : കിളിമാനൂരിൽ രജിത് -അംബിക ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ പിടികൂടിയത്.…

error: Content is protected !!