പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന
പാമ്പാടി : ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ലക്ഷാർച്ചനയ്ക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാകും. മൂന്ന് ദിനങ്ങളിലായാണ് ദർശന പ്രധാനമായ ലക്ഷാർച്ചന നടക്കുക. ക്ഷേത്ര പുനർ സമർപ്പണത്തിനു ശേഷം ആദ്യമായി നടക്കുന്ന…
