പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീ ക്ഷേത്രത്തിൽ സർപ്പപൂജ ഒക്ടോബർ 11ന്

പാമ്പാടി: പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രത്തിലെ സർപ്പ പൂജ  ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യ കാർമികത്വത്തിൽ ഒക്ടോ. 11ന് നടക്കും. 

രാവിലെ ആറിന് നിർമ്മാല്യ ദർശനം അഭിഷേകം ഏഴിന് ഗണപതിഹോമം 9 30ന് വിശേഷാൽ പൂജ തുടർന്ന് സർപ്പങ്ങൾക്ക് നൂറും പാലും, സർപ്പ പൂജ, മറ്റ് വിശേഷാൽ വഴിപാടുകൾ 12 മണിക്ക് പ്രസാദമൂട്ട്’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!