ഇംഗ്ലണ്ടിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം


ഇംഗ്ലണ്ടിലും നവരാത്രി ആഘോഷം. കെന്റ് അയ്യപ്പ  ക്ഷേത്രത്തിൽ ആണ് നവരാത്രി ആഘോഷം വിപുലമായി നടക്കുന്നത്.  സെപ്തംബർ 29 ന് വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജകളോടെ പൂജവയ്പ് നടക്കും.

ഒക്ടോബർ 2 ന് വിജയദശമി ദിവസം രാവിലെ 9:30 ന് ഗണപതി ഹോമവും തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും. വെകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക്പൂജ, ദീപാരാധന,,നാമാർച്ചന എന്നിവയാണ് പ്രധാനം പരിപാടികൾ.

കുട്ടികളെ വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

07838170203, 07985245890, 07507766652, 07906130390,07973 151975

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!