റബർ ബോർഡിൽ റിഫോംസ് ഉത്‌സവ് ‘ ടാപ്പ് ചെയ്യാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങൾക്ക് പുനരുജ്ജീവനം; ‘INR Konnect’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
കോട്ടയം: ടാപ്പ് ചെയ്യാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങൾക്ക് പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റബ്ബർ ബോർഡ് രൂപം നൽകിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘INR Konnect’ അവതരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ‘റിഫോംസ്…
