പൂച്ച ഇപ്പോഴും മെട്രോ തൂണിലുണ്ട്; ദൗത്യം തത്ക്കാലത്തേക്ക് നിർത്തിവച്ചു, പതിനൊന്നരയ്ക്ക് ശേഷം വീണ്ടും തുടരും…
കൊച്ചി : മെട്രോ തൂണിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തൽക്കാലത്തേക്ക് നിർത്തിവച്ചു. പൂച്ച തൂണിന് മുകളിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തൂണിനു മുകളിൽ…
