കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…

പള്ളിക്കത്തോട് : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വെങ്ങാനത്തുവയല്‍, മക്കനാം പാലം എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഭരണങ്ങാനം: ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ അസിസ്സി കടവ്, കിഴ പറയാര്‍, കീഴ പറയാര്‍ ടവര്‍, പാറപ്പള്ളി, പാട്ടു
പാറ, തരംഗണി എന്നി ട്രാന്‍സ്‌ഫോമറുക ളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകു ന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി:  സെക്ഷന്‍ പരിധിയില്‍, എച്ച്ടി ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചാത്തുപുഴ കളം, വെള്ളത്തുശ്ശേരി, തമ്പാശ്ശേരി, മാവാടി, മലമേല്‍ കുളത്തിങ്കല്‍ ട്രാന്‍സ്‌ഫോര്‍മറുക ളുടെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി എബിസിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ വഴേമില്‍, ടെമ്പിള്‍, നെല്ലിക്കച്ചാല്‍, തണ്ണിപ്പാറ, പത്താം മൈല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ ഇന്ന്  രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

പാലാ:  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്ടി  ടച്ചിങ്ങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ ആര്‍വി ജംഗ്ഷന്‍, മരിയന്‍ ജംഗ്ഷന്‍, മരിയന്‍ ഹോസ്
പിറ്റല്‍, തമസ, ആനക്കുളങ്ങര, മരിയന്‍ ആശ്രമം, ഊരാശാല, ശ്രീകുറുംബക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കോലടി, കാരാമ്മ, ചേര്‍പ്പുങ്കൽ സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫര്‍മുകളില്‍  രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ :  ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, കൈതമറ്റം, ഉïക്കുരിശ്, പുന്നാഞ്ചിറ, കുറുമ്പനാടം, ഓവേലിപ്പടി, വഴിപ്പടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം :  സെന്‍ട്രല്‍ ഇലട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള കാരാപ്പുഴ,യൂണിയന്‍ ക്ലബ് ഭാഗം, തെക്കുംഗോപുരം,ഓള്‍ഡ് ബോട്ട് ജെട്ടി, ചില്‍ഡ്രന്‍സ് ലൈബ്രറി തുടങ്ങിയ ഭാഗങ്ങളില്‍രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കെ.ജികോളജ് കിളിമല, ചെമ്പന്‍കുഴി, കിഴക്കേപ്പടി, മുളക്കുന്ന്, കന്നുവെട്ടി എന്നീ ഭാഗങ്ങളില്‍ രാവിലെ  9.00 മുതല്‍ വൈകിട്ട് 5.00 മണി വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം :  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഒട്ടക്കാട് , നന്ദനാര്‍ കോവില്‍  എന്നീ   ട്രാന്‍സ്‌ഫോര്‍മ റുകളില്‍ രാവിലെ 09:00 മുതല്‍ 05:30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വെള്ളേക്കളം ട്രാന്‍സ്‌ഫോര്‍മറില്‍  രാവിലെ 9 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കേന്ദ്രിയവിദ്യാലയ, എംഒസി, തലപ്പാടി  എന്നീ   ട്രാന്‍സ്‌ഫോര്‍ മറുകളില്‍ രാവിലെ 9: മുതല്‍ 05:30 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍,എസ്ബിഎച്ച്എസ് ഗ്രൗണ്ട്, ,ഹള്ളാപ്പാറ,ദേവമാതാ, ചെത്തിപ്പുഴക്കടവു ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ രാവില 9 മണി മുതല്‍ വൈകിട്ട്  6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

മണര്‍കാട് : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പണിക്കമറ്റം, കിഴക്കേടത്ത് പടി, എന്നീ ട്രാന്‍സ്‌ഫോര്‍ മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വൈഎംസിഎറോഡ് , ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍  രാവിലെ 9:30 മുതല്‍ വൈകിട്ട് 5:00  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം :  ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍  ആറ്റാമംഗലം, വൈഎംസിഎ  ,ഗവ.ഹോസ്പിറ്റല്‍,ഹൈസ്‌കൂള്‍ ,അപ്‌സര ,അമ്മന്‍കരി ,നാഷ്നാന്തര ,ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍  9.15  മുതല്‍ 4:30  വരെ  വൈദ്യുതി മുടങ്ങും.

മീനിടം :: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാളചന്ത ട്രാന്‍സ്‌ഫോര്‍മറില്‍  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ :  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ടച്ചിങ്ങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍   മരിയന്‍ ജംഗ്ഷന്‍, മരിയന്‍ ഹോസ്പിറ്റല്‍, തമസ, ആനക്കുളങ്ങര, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍  രാവിലെ 8.00 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!