COURT NEWS KERALA KOCHI Top Stories

കൊച്ചി നഗരത്തിലെ റോഡുകൾ “മരണക്കളങ്ങൾക്ക്” സമാനമാണെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി : കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അശ്രദ്ധവും അപകടകരവുമായ ഗതാഗതരീതികൾക്കെതിരെ രൂക്ഷമായ വിമർശനമായി ഹൈക്കോടതി. നഗരത്തിലെ റോഡുകൾ “മരണക്കളങ്ങൾക്ക്” സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പോലീസ്, മോട്ടോർ…

Crime DEATH NATIONAL Top Stories

ഫോൺ ഉപയോഗത്തെച്ചൊല്ലി വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതി നെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു…

Entertainment NATIONAL Top Stories WETHER

ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് ‘ഗോഡ്സില്ല എല്‍ നിനോ’; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്…

ബ്ലാങ്കറ്റുകളും കമ്പിളിപ്പുതപ്പുകളും അലമാരയുടെ ഉള്ളില്‍ തന്നെ ഇരിക്കേണ്ടി വരുമോ? ഈ ചോദ്യം ഇപ്പോള്‍ പ്രസക്തമാകുന്നത് ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്. 2026ല്‍ ഇന്ത്യയില്‍ ശൈത്യകാലം…

Entertainment KERALA Top Stories

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന…

ALAPPUZHA KERALA Top Stories

ബോട്ടുകളിലും സ്റ്റേഷനിലും ശുചിമുറിയില്ല, ക്ലോസറ്റിലിരുന്ന് ബോട്ട് ജീവനക്കാരൻ്റെ വേറിട്ട പ്രതിഷേധം…

ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം. എടത്വ സ്റ്റേഷനിലെ ബോട്ട് ലാസ്കർ മുഹമ്മദ് ഷായാണ് ഏകദിനപ്രതിഷേധം നടത്തിയത്.…

KERALA KOCHI Top Stories

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി സമർപ്പിച്ചത്.…

KERALA KOTTAYAM OBITUARY Top Stories

ചമ്പക്കര ആശ്രമംപടി ശ്രീമംഗലം വീട്ടിൽ ആനന്ദവല്ലിയമ്മ അന്തരിച്ചു

കറുകച്ചാൽ: ചമ്പക്കര ആശ്രമംപടി ശ്രീമംഗലം വീട്ടിൽ തങ്കപ്പപ്പണിക്കരുടെ ഭാര്യ, സൗത്ത് പാമ്പാടി കല്ലാശാരി പറമ്പിൽ  എ. എൻ. ആനന്ദവല്ലിയമ്മ (80) അന്തരിച്ചു.  ചെന്നൈയിലെ മകൻ്റെ വസതിയിൽ വെച്ചായിരുന്നു…

Entertainment KERALA Thiruvananthapuram Top Stories

ഞങ്ങൾ വേറെ ലെവലാ… ‘ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല’… പിഎസ്‌സി അംഗങ്ങൾ…

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിഎസ്‌സി അംഗങ്ങൾ. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക്…

MEDICAL NATIONAL Technology Top Stories

പാമ്പു കടിച്ചാല്‍ ‘മരിക്കില്ല’; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം കാണപ്പെടുന്ന വിവിധതരം മൂര്‍ഖന്‍ പാമ്പുകളുടെയും രാജവെമ്പാലയുടെയും വിഷം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ലോകമെമ്പാടുമായി പ്രതിവര്‍ഷം ലക്ഷത്തിലധികം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം…

error: Content is protected !!