കറുകച്ചാൽ: ചമ്പക്കര ആശ്രമംപടി ശ്രീമംഗലം വീട്ടിൽ തങ്കപ്പപ്പണിക്കരുടെ ഭാര്യ, സൗത്ത് പാമ്പാടി കല്ലാശാരി പറമ്പിൽ എ. എൻ. ആനന്ദവല്ലിയമ്മ (80) അന്തരിച്ചു.
ചെന്നൈയിലെ മകൻ്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പരേത പാമ്പാടി അറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ : പ്രമോദ് (സൗദി) പ്രദീപ് (ചെന്നൈ) പ്രവീൺ ( സിംഗപ്പൂർ ).
മരുമക്കൾ : ഉഷ, അശ്വതി, രശ്മി.
സംസ്കാരം നാളെ ( ശനി –
12/9/26) ചെന്നൈയിൽ.
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം 🌹🙏
