ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിൽ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് വേണുഗോപാൽ ആർ അന്തരിച്ചു.

കോട്ടയം : ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിൽ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് വേണുഗോപാൽ ആർ (62)അന്തരിച്ചു. സംസ്ക്കാരം 9/10/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.

പിതാവ് ചെമ്പ്ലാവിൽ പുത്തൻപറമ്പ് പരേതനായ രാജപ്പൻ ആചാരി, മാതാവ് കടുവിനാപറമ്പിൽ കണ്ടിയൂർ മാവേലിക്കര അമ്മിണി അമ്മാൾ.

ഭാര്യ ചങ്ങനാശ്ശേരി കുന്നുംപുറത്ത് വീട്ടിൽ ബിന്ദു വേണുഗോപാൽ. മകൻ : ശ്രീജിത്ത് വേണുഗോപാൽ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!