ഓൺ മനോരമ ലീഡ് പ്രൊഡ്യൂസർ പത്മകുമാറിൻ്റെ മാതാവ് അന്തരിച്ചു

കോട്ടയം : ഓൺ മനോരമ ലീഡ് പ്രൊഡ്യൂസർ പത്മകുമാറിൻ്റെ മാതാവ് മുട്ടമ്പലം ഉത്രാടം പ്ലാപ്പറമ്പിൽ കെ.വൽസല (74) അന്തരിച്ചു.

ഭർത്താവ്: പരേതനായ കൊച്ചുകുട്ടൻ.
മൃതദേഹം ഇന്ന് (സെപ്റ്റം. 16 ) രാവിലെ 9ന് മുട്ടമ്പലം റെയിൽവേ പാലത്തിനു സമീപമുള്ള വസതിയിൽ കൊണ്ടുവരും.

സംസ്കാരം മൂന്നിന് മുനിസിപ്പൽ ശ്മശാനത്തിൽ.

മക്കൾ: പത്മകുമാർ (ലീഡ് പ്രൊഡ്യൂസർ, ഓൺ മനോരമ). ജയദീപ് കുമാർ.
മരുമക്കൾ : ആർ. രമണി, ധന്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!