കോട്ടയം : കഴിഞ്ഞ ദിവസം രാവിലെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ B നായരുടെ ഭാര്യ ദീപ അനിൽ (51) അന്തരിച്ചു . പരേത പാമ്പാടി ആലാമ്പള്ളി കണ്ണങ്കര കുടുംബാംഗമാണ് .
അപകടത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.02 നാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം നാളെ( തിങ്കളാഴ്ച )ഉച്ചയ്ക്ക് ശേഷം.
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം 🌹
