സൗത്ത് പാമ്പാടി : അറക്കൽ വിജയകുമാറിന്റെ (ലോട്ടറി ഡിപ്പാർട്ട്മെൻ്റ് റിട്ട ഉദ്യോഗസ്ഥൻ)ഭാര്യ സുഷമ കുമാരി(61) അന്തരിച്ചു.
ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ (വെള്ളിയാഴ്ച) പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ അഖിൽ, അർച്ചന മരുമക്കൾ പ്രസീദ, ശ്രീജിത്ത് .
ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹
