പരിയാരം എൻ എസ്സ് എസ്സ് കരയോഗം സെക്രട്ടറി അനിൽ കുമാർ എം ഡി അന്തരിച്ചു

പരിയാരം : മുല്ലൂർ കിഴക്കേതിൽ പരേതനായ എം.വി ദിവാകരൻ പിളളയുടെ മകൻ സൗപർണ്ണികയിൽ ( പാലക്കുളം )അനിൽകുമാർ എം.ഡി (60) അന്തരിച്ചു 1276 -ാം നമ്പർ പരിയാരം എൻ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയാണ്.

ഭാര്യ:  മായ (ഈരാറ്റുപേട്ട ). മക്കൾ : ആര്യ അനിൽ, അമൃത അനിൽ മരുമകൻ:  ശ്യാം ചന്ദ്രൻ (നീലംപേരൂർ ).

സംസ്കാരം വ്യാഴാഴ്ച (20/8/26) 3 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!