മാഞ്ഞൂർ പുതിയിടത്ത്‌ ഇല്ലത്ത് പി. വി. ശ്രീനാരായണൻ അന്തരിച്ചു


മാഞ്ഞൂർ : പുതിയിടത്ത്‌ ഇല്ലത്ത് പി. വി. ശ്രീനാരായണൻ (74,റിട്ട. അധ്യാപകൻ, ആയാംകുടി ഹൈസ്കൂൾ) അന്തരിച്ചു. ഭാര്യ : ആശാദേവി അന്തർജനം പുന്നപ്ര പറവൂർ നാരായണമംഗലത്ത് ഇല്ലം കുടുംബാംഗം

.മക്കൾ : ഉമ പി. എസ് , ഉമേഷ്‌  പി. എസ് (സീനിയർ സബ് എഡിറ്റർ, കേരള കൗമുദി കോട്ടയം).

മരുമക്കൾ : അരവിന്ദ് കെ. എൻ (എൻജിനീയർ, സിന്തയിറ്റ് കോലഞ്ചേരി) മൂവാറ്റുപുഴ കല്ലേലിമന കുടുംബം., ശ്രീദേവി (കുമ്പിക്കോട്ട് മഠം പെരുമണ്ണൂർ, വാളകം കൊട്ടാരക്കര).

സംസ്‍കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!