കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി ,ഓവേലിൽ പടി, വഴിപ്പടി, കുറുമ്പനാടം , പുന്നാംചിറ,  എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തിരുവഞ്ചൂർ,പൂവത്തുംമൂട് ,നടുക്കുടി,തിരുവഞ്ചൂർ അമ്പലം,പൂവത്തുംമൂട് പമ്പ് ഹൗസ് എന്നീ  ഭാഗങ്ങളിൽ  രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉദിക്കാമല ട്രാൻസ്ഫോമർ പരിധിയിൽ   രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പന്തത്തല, മുത്തോലി, മുത്തോലി ബാങ്ക്, നെയ്യൂർ, കോവേന്ത, മുത്തോലി മഠം, തലക്കുളം, വൈറ്റ് ഹൗസ്, മക്കുതറ, മലയിരുത്തി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി  ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2pm വരെ വൈദ്യുതി തുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണിക്കമറ്റം, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ  രാവിലെ 8:30am മുതൽ 5:30pm വരെ കോളനി അമ്പലം, SNDP, കേളൻ കവല, പ്ലാമൂട്, ചകിരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും കനകക്കുന്ന്‌, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8:30am മുതൽ 5.30pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പമ്പ്ഹൗസ്, കരിസ്ഭവൻ ഔട്ട്‌, കരിസ്ഭവൻ ഇൻ എന്നി ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 30 മുതൽ 1.00 pm വരെ tree കട്ടിങ് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!