മീനടം തകിടിമറ്റത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ദേവകി അന്തരിച്ചു

മീനടം : തകിടിമറ്റത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ദേവകി (78) അന്തരിച്ചു. സംസ്‌കാരം നാളെ ( 13-08-2026 വ്യാഴം ) 12.00 മണിക്ക് വീട്ടുവളപ്പിൽ. പരേത തുരുത്തി കാട്ടുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : സുരേഷ് ( തടി കച്ചവടം ), സുജാത, പരേതയായ സുമ. മരുമക്കൾ : സിന്ധു മാന്നാനം, സുരേഷ് നെടുങ്കുന്നം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!