കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
കറുകച്ചാൽ ഇലക്ട്രിക് സെഷന്റെ പരിധിയിൽ ഇന്ന് PWD യുടെ NSS ജംഗക്ഷനിൽ മരം വെട്ടുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി മുടങ്ങുന്നതാണ്
പള്ളിക്കത്തോട് :-രാവിലേ 9മുതൽ വൈകുന്നേരം 5.വരെ കയ്യൂരി ഒന്നാം മൈൽ, മാഗ്നം പടി ആമ്പാട്ടുപടി ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാധവൻ പടി, മിൽമ ,ഗുഡ് എർത്ത്, നീലേട്ട് ഹോംസ് ട്രാൻസ്ഫോമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാറാമംഗലം, വേലംകുളം, ലിസ്യൂ പാറമട, ലിസ്യൂ എന്നി ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ TREE കട്ടിങ് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
HT ലൈൻ വർക്ക് നടക്കുന്നതിനാൽ കുന്നേൽ ടവർ, യൂണിവേഴ്സിറ്റി ഔട്ട് ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്
