എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

റെഡ് അലർട്ട്
കാസർകോട്,  കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട

ഓറഞ്ച് അലർട്ട്
മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ

യെല്ലോ അലർട്ട്
കൊല്ലം, തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!