കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, അമ്പലവയൽ, വിളക്കുമാടം ഗ്രൗണ്ട്, കോക്കാട് എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള കാർമൽ മഠം, മുട്ടത്തുപടി , പുതുച്ചിറ, ഫിൽജോ, സങ്കേതം, വക്കീൽ പടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ മണിയക്കുപറ ട്രാൻസ്ഫോർമർ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി , പെരുമാനൂർകുളം, പയിപ്രപടി, താഴത്തിക്കര No 2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായുള്ള അനുബന്ധ വർക്കുകൾക്ക് വേണ്ടി ആനിപ്പടി, എട്ട് പങ്ക് – ചിറപ്പാറ ഭാഗത്ത് 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷൻ പരിധിയിൽ കോളനി അമ്പലം, മലകുന്നം, പള്ളത്രമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 13th മൈൽ, ജനതാ, ഗ്രാൻഡ് കേബിൾ, അണ്ണാടിവയൽ, സാൻജോസ്, 7th മൈൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക് നടക്കുന്നതിനാൽ കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
