പ്രൊഫസർ P K നാരായണൻ നമ്പൂതിരി അന്തരിച്ചു

ഏറ്റുമാനൂർ : മാടപ്പാട് കുഴിയടിമന (ഗീതാഞ്ജലി) പ്രൊഫ: P K നാരായണൻ നമ്പൂതിരി (85) അന്തരിച്ചു.
മാന്നാനം K E കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു.

സംസ്കാരം നാളെ (ശനി) രാവിലെ 11 ന് ഏറ്റുമാനൂർ മാടപ്പാട് തറവാട്ടു വളപ്പിൽ.

പുന്നത്തറ ക്രോധമംഗലം ഇല്ലം ശാന്ത അന്തർജനം ആണ് ഭാര്യ.
മക്കൾ : ദുർഗേഷ്, ശുഭ
മരുമക്കൾ : ജിഷ മരുതൂർ , ശ്രീകുമാർ ചിറ്റായിൽ
സഹോദരങ്ങൾ : ശ്രീദേവി കിഴുപ്പുറം, ശാരദ മാടശ്ശേരി, ഇന്ദിര തത്തമംഗലം, ജയദേവൻ, ദിനേശൻ, ഹേമ കോവാട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!