കോട്ടയം: പഴയകാല മലയാള സിനിമ നടൻ ചാന്നാനിക്കാട് സ്വദേശി രാജശേഖരൻ നായർ (70) അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമാണ് ഇദ്ദേഹം കൂടുതലായും ചെയ്തിട്ടുള്ളത്.
പഴയകാല സിനിമാ നടൻ ചാന്നാനിക്കാട് സ്വദേശി രാജശേഖരൻ നായർ അന്തരിച്ചു
