ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു (59) മകൻ സവിൻ(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം.
കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
സംഭവ സ്ഥലത്ത് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
