കോട്ടയം സ്വദേശി ഇ പി ഷെമീർ ഖത്തറിൽ അന്തരിച്ചു

കോട്ടയം : മലയാളി പ്രവാസി ഖത്തറിൽ അന്തരിച്ചു. കോട്ടയം കൂട്ടിക്കൽ  ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (51)  ആണ് മരിച്ചത്.

മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: പരേതനായ ഇ.പി. ഷാനവാസ് (ഷാനി), ഇ.പി ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (മുൻ ചീഫ് സബ് എഡിറ്റർ, മാധ്യമം). ഖബറടക്കം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!