ഹണി റോസിനോട് പരസ്യമായി മാപ്പുപറഞ്ഞ് ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ ഹണി റോസിനും കുടുംബത്തിനും മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലായെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂർ, അതിന് ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നതായി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്റെ പ്രസ്താവനകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!