രാവിലെ ഇടമുള ഭാഗത്ത് കാർ മറിഞ്ഞ് പൊൻകുന്നം സ്വദേശികൾക്ക് പരുക്ക്

പാലാ : രാവിലെ തന്നെ അപടങ്ങളും തുടങ്ങി. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6 മണിയോടെ  ഇടമുള ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം  സ്വദേശികളായ സി.എസ് രാജു ( 60 ) അജിത രാജു (54) എന്നിവർക്കാണ് പരുക്കേറ്റത് .

ഇന്നലെ വൈകിട്ട് പാമ്പാടി വെന്നിമല റൂട്ടിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പാമ്പാടി സ്വദേശി ജെയിംസ് ചാക്കോയ്ക്ക് ( 58 ) പരുക്കേറ്റു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!