തിരുവനന്തപുരം: സിപിഐയില്‍ നിന്ന് 6 പേർ ബിജെപിയിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുല്‍ കുമാറിൻ്റെ നേതൃത്വത്തിലാണ് 6 പേർ ബിജെപിയിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിൻ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.
സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.
