പാമ്പാടി : തലപ്പള്ളി
പുള്ളോലിക്കലായ
അയ്യമ്പറമ്പിൽ
ഏ. റ്റി. തോമസ് (കുട്ടപ്പൻ 83)
അന്തരിച്ചു. മൃതദേഹം നാളെ (12-06-2026വെള്ളി )
വൈകുന്നേരം 5മണിക്ക്
ഭവനത്തിൽ കൊണ്ടു വരും. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11നു വീട്ടിലെ
പ്രാർഥനയ്ക്ക് ശേഷം
പാമ്പാടി സെന്റ്. ജോൺസ് ഓർത്തഡോൿസ് പള്ളിയിൽ.
ഭാര്യ :അരീപ്പറമ്പ് ഉറുമ്പിൽ പരേതയായ
സാറാമ്മ.
മക്കൾ : വത്സമ്മ, മിനി,
കൊച്ചുമോൾ, റോയി.
മരുമക്കൾ: തങ്കച്ചൻ,ഇട്ടിയേടത്ത്, വെള്ളൂർ
പരേതനായ രാജൻ ചുണ്ടയിൽ, അമയന്നൂർ.
ജോർജ്കുട്ടി, വാതപ്പള്ളിൽ, എടത്വ.
സിമി, ചെരിയംകുന്നേൽ, കാപ്പുംതല
(എല്ലാവരും USA)
