കോട്ടയം: ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ്, കൂട്ടമാവ്, മൂഴൂർ, പെരിങ്ങുളം, തറക്കുന്നു, തെങ്ങുംപള്ളി, വഞ്ചിപാറ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●കൊല്ലപ്പള്ളി ടൌൺ
● കൊല്ലം കുന്നു
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദുതി മുടങ്ങുന്നതാണ്
തീക്കോയി സെക്ഷൻ പരിധിയിൽ, *LT ABC* വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 09:00Am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന പിറയാർ, അമ്മാവൻ പടി കാവുമ്പാടം ഇടിയാ ലി, തട്ടേൽ കുരിശുപള്ളി, ചേർപ്പുങ്കൽ ഹൈവേ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, ലൂർദ് ചർച്ച് , എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 20-05-2026 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുന്നത്തുപടി,പ്രവീൺ റബ്ബർ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കരിമ്പുംകല, മണ്ണാറുകുന്ന്, പനയത്തി, കുട്ടിമുക്ക്, ഓണംത്തുരുത്, പെരുംപുഴ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ നാളെ 20/05/26 ബുധൻആഴ്ച രാവിലെ 9 മുതൽ 5.30വരെ
പള്ളത്ര മുക്ക്, ready made, y m a, f a c t, ഇടനാട്ടു പടി, മീശമുക്ക്,പുത്തൻ പള്ളി, നടപ്പുറം, അമ്മാ നി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ ചകിരി, കാവിൽ താഴെ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന KPL, ഫാൻസി , ബേസ്, തെങ്ങും തുരുത്തേൽ, തെംസൺ, മണർകാട് Town, ഗുഡ് ന്യൂസ്, പുളിമൂട്, എ വി എം , വരാപിള്ളി, പൂപ്പട ,old KK Road, മംഗലം, വല്യൂഴം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
HT Touching Clearence work നടക്കുന്നതുമായി ബന്ധപ്പെട്ടു കമ്പനിപടി,തകിടി, അയ്യപ്പ ടെമ്പിൾ,കുന്നോനി,ആലുംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT cable work നടക്കുന്നതിനാൽ ചെമ്മരപള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരമന , കല്ലുകടവ് , പെരുംതുരുത്തി , Avees , ശാസ്‌താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ അല്ലപ്പാറ, നെല്ലിയാനി, നടയത്ത്, പേണ്ടാനംവയൽ, വേറാനാൽ, പാറത്തോട്. രാവിലെ 09:00 AM മുതൽ 12:00 PM വരെ ഇളപൊഴുത്, വെള്ളകല്ല്, ചക്കാമ്പുഴ നിരപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, പുലിയന്നൂർ ആശ്രമം സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രി, ഷൈലജ, അള്ളുങ്കൽകുന്ന്, മുത്തോലി ജംഗ്ഷൻ, മുത്തോലി BSNL, ബ്രില്ല്യൻ്റ്, മരോട്ടിച്ചുവട്, ആണ്ടൂർക്കവല, കുരുവിനാൽ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, ഇൻഡ്യാർ, വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ് ബോർമ, കുട്ടൻചിറപ്പടി, പാറേട്ട് ഹോസ്പിറ്റൽ, ഏദൻ ആർക്കേഡ്, പുതുപ്പള്ളി പള്ളി,ചിറ,പ്ലാവിൻ ചുവട്, എം.ഒ.സി ,മന്ദിരം കോളനി, ട്രൈൻ വില്ല,ആനത്താനം, കളമ്പുകാട്ടുകുന്ന്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:30 AM മുതൽ 05:00 PM വരെ പേരൂർ, കിടങ്ങൂർ 11 KV ഫീഡറു കളുടെ പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.
