സൗത്ത് പാമ്പാടി : പെത്തൻപുറം . തലയ്ക്കല്‍ സ്ക്കറിയ മാത്തന്‍ (കറിയാച്ചന്‍ 80) അന്തരിച്ചു.
സംസ്ക്കാരം നാളെ (09-05-26- ശനിയാഴ്ച) 11 മണിക്ക് ഭവനത്തിലെ ശ്രുശഷയ്ക്ക് ശേഷം പാമ്പാടി സെന്‍റ് ജോണ്‍സ് കത്തിഡ്രലില്‍.
ഭാര്യാ തങ്കമ്മ (കെ ജി കോളേജ് മുന്‍ ഉദ്യോഗസ്ഥാ. മീനടം തിടുപ്പില്‍ കുടുബാംഗമാണ്.
മക്കള്‍ : ലിസി, ഷാജി, സജി( ജോസ്ഗോള്‍ഡ് പൊന്‍കുന്നം), മരുമക്കള്‍ വെള്ളൂര്‍ പറപ്പള്ളില്‍ പരേതനായ സാബു, അച്ചാമ്മ തോമസ് (റാണി) പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍, അക്ഷയ സെന്‍റര്‍ ആലാമ്പള്ളി. ഹേമ ഫിലിപ്പ് കാനം കുമ്മന്‍കുളം (നേഴ്സ് മന്ദിരം ആശുപത്രി മാങ്ങാനം)
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം…
