കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  *LT ടച്ചിങ് ക്ലിയറൻസ്*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന   തലനാട് പഞ്ചായത്ത്, തലനാട് ടവർ ,  ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 08:00Am മുതൽ വൈകുന്നേരം 05:00pm* വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27-04-2026) അയർക്കുന്നം സെക്ഷൻ പരിധിയിലുള്ള ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷനിൽ  രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കങ്ങഴകുന്ന്, പമ്പൂർ കവല ട്രാൻസ്ഫോമറിൽ വൈദ്യുതി മുടങ്ങും, ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ മണലേൽ പീടിക ട്രാൻസ്ഫോർമറിൽ വൈദ്യുതി മടങ്ങും. ( LT touching). മാടത്താനി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും( HT post shifting )

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:30 AM മുതൽ 04:30 PM വരെ കൊണ്ടാട് സ്കൂൾ, ചക്കാമ്പുഴ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ ട്രാൻസ്ഫോമറിൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ മൈന്റെനൻസ്  വർക്ക് നടക്കുന്നതിനാൽ തിരുവാർപ്പ് ടവർ , ups  , മന്ദിരം , ചേലക്കാപ്പള്ളി ,നാൽപ്പതിൽ  ട്രാന്സ്ഫോര്മര് പരിധിയിൽ   രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ മൈന്റെനൻസ്  വർക്ക് നടക്കുന്നതിനാൽ കോലടി, പെരുംപുഴ, മുണ്ടുവേലിപടി, കരിസ്ഭവൻഔട്ട്‌ ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9:00 മണി മുതൽ 2.00 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കോട്ടപ്പാലം, ജനത റോഡ്, ജനത നഗർ, മൈക്രോ, ആശാനിലയം, സാൻജോ ഹോസ്റ്റൽ, ഗവൺമെൻ്റ് ഹോസ്പിറ്റൽ, സെൻ്റ്മേരീസ് സ്കൂൾ, പുത്തൻപള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വട്ടച്ചാൽപടി, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക്  1:00 മണി വരെയും ഗുരു മന്ദിരം   ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക്   2 മണി മുതൽ  വൈകുന്നേരം  5 മണിവരെയും വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, എറികാടു ട്രാൻസ്ഫർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!