പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് അതിക്രമവുമായി ബന്ധപ്പെട്ട്ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന.
പൊലീസുകാർക്ക് വീഴ്ചയുണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആലോചനയുണ്ട്.
