പൊൻകുന്നം : ആനുവേലിൽ നാരായണീയത്തിൽ ഡോ.എസ്.രാജശേഖരൻ നായർ ( 84 ) അന്തരിച്ചു. ചവറ, വൈക്കം , ചങ്ങനാശ്ശേരി എന്നിവടങ്ങളിൽ സർക്കാർ ഡോക്ടറായ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഡോ.പി.എൻ.ശാന്തകുമാരി (മെഡിക്കൽ ഡയറക്ടർ, ശാന്തിനികേതൻ ആശുപത്രി, പൊൻകുന്നം), ആനുവേലിൽ പുന്നാംപറമ്പിൽ കുടുംബാംഗം.
മക്കൾ : ഡോ.കണ്ണൻ ആർ.നായർ (അമൃത ഹോസ്പിറ്റൽ, എറണാകുളം), ഡോ ഉണ്ണി ആർ.നായർ (യു.എ.ഇ.), ഡോ രാജു ആർ.നായർ (മിറ്റേര ആശുപത്രി, കോട്ടയം).
മരുമക്കൾ : ഡോ.രേഖ ഹരി (അമൃത ആശുപത്രി, എറണാകുളം), ഡോ.അർച്ചന മുരളി ( യു.എ.ഇ.), ഡോ.അനുരാധ രാമചന്ദ്രൻ (കാരിത്താസ് ആശുപത്രി, കോട്ടയം).
സംസ്‌കാരം നാളെ (തിങ്കളാഴ്ച) മൂന്നിന് വീട്ടുവളപ്പിൽ
