കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കോട്ടയം: ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Maintenance  work നടക്കുന്നതിനാൽ പനച്ചിപ്പാറ, G.K , വഴേമിൽ , ടെമ്പിൾ, വെട്ടിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ  വൈദ്യുതി  മുടങ്ങും.

കിടങ്ങൂർ  ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ  മഠത്തിപറമ്പ്,sk റോഡ്, കാഞ്ഞിരപ്പാല എന്നീ ട്രാൻസ്‌ഫോർമർ   ഏരിയ യിൽ  നാളെ 21/04/2026 ചൊവ്വാഴ്ച രാവിലെ  9.00മണി മുതൽ  വൈകിട്ട്  5.00  മണി  വരെ   വൈദ്യുതി  മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലടപ്പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും നെല്ലിക്കാ കുഴി  ട്രാൻസ്ഫോമറിൽ ഉച്ചയ്ക്ക് 2 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും LT touching

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ  പയസ് മൗണ്ട് മഠം,  കിഴക്കൻ മറ്റം, മറ്റക്കാട്, കിഷോർ, മണ്ഡപത്തി പാറ എന്നീ സ്ഥലങ്ങളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   രാവിലെ 08:30 AM മുതൽ 04:30 PM വരെ  പാലവേലി,പള്ളിയമ്പുറം, ഇടക്കോലി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ചേരിക്കളം, മോസ്കോ, എന്നീ
ട്രാൻസ്ഫോമറുകളിൽ  രാവിലെ 10 മണി മുതൽ  5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●മധുമൂല
● മോർ
●മറ്റത്തിൽ
●ശ്രീനികെതേൻ
●BSNL പാലാത്ര
●ആത്തക്കുന്നു എന്നീ
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെയും
●ടൗൺ ഹാൾ
●SB college
● ഗോൾഡൻ ടവർ
● vezhakkad എന്നീ
ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ   1 മണി വരെയും വൈദുതി മുടങ്ങുന്നതാണ്
(HT MAINTENANCE WORK )

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നുവെട്ടി, മുളയ്ക്കുന്ന്, കിഴക്കേപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ  മരിയസദനം, ഇളംതോട്ടം, ഫയർ സ്റ്റേഷൻ, AO ജോസഫ് റോഡ്, കാർമ്മൽ ഹോസ്പിറ്റൽ, നെഗ്രിസ്കോ, കിഴതടിയൂർ, ചെറുപുഷ്‌പം1 & 2, ATP,   ഹോളി ഫാമിലി, പുളിമൂട്ടിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ പൂപ്പട , തെങ്ങുംതുരുത്തേൽ, ചെറിയാൻ ആശ്രമം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  കുറിഞ്ഞി, ആത്താണി, കയൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, കീഴാറ്റുകുന്ന്  ട്രാൻസ്ഫർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!